Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_right‘കോന്നിയിലെ...

‘കോന്നിയിലെ മാലിന്യപ്രശ്നം പരിഹരിക്കണം’

text_fields
bookmark_border
garbage
cancel
camera_alt

കൊ​ട്ടാ​ര​ക്ക​ര സ്വകാര്യ ബ​സ്​ സ്റ്റാ​ൻ​ഡി​ൽ മാ​ലി​ന്യം

ത​ള്ളി​യ നി​ല​യി​ൽ

കോ​ന്നി: ടൗ​ൺ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത്​ ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. നാ​രാ​യ​ണ​പു​രം ച​ന്ത​യി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റും ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ ഇ​വി​ടെ നി​ക്ഷേ​പി​ക്കേ​ണ്ട മാ​ലി​ന്യ​ങ്ങ​ൾ വി​വി​ധ റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ ത​ള്ളു​ക​യാ​ണ്. ചൈ​നാ​മു​ക്ക് - വ​ട്ട​ക്കാ​വ് റോ​ഡ്, ളാ​ക്കൂ​ർ റോ​ഡ്, എ​ലി​യ​റ​ക്ക​ൽ ജ​ങ്ഷ​നു​സ​മീ​പം, പോ​സ്റ്റ്​ ഓ​ഫി​സ് റോ​ഡി​ലെ വ​യ​ൽ​വ​ര​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്ന​ത്. മാ​ലി​ന്യ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എം.​എ. ബ​ഷീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaKonnigarbagelecal news
News Summary - garbage problem in Konni should be solved
Next Story