Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവകേരള സദസ്സിന് ഫണ്ട്: കോന്നി ബ്ലോക്ക് പഞ്ചായത്ത് തീരുമാനം വിവാദത്തിൽ

text_fields
bookmark_border
Konni Block Panchayat
cancel

കോന്നി: നവകേരള സദസ്സിന് യു.ഡി.എഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഫണ്ട് നൽകാനുള്ള തീരുമാനം വിവാദമായി.

എന്നാൽ പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന ശേഷമാണ് കെ.പി.സി.സി തീരുമാനം വന്നതെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി വ്യക്തമാക്കി.

നിലവിൽ ഒരേ നിലയിലാണ് കക്ഷിനില. ഇതിൽ ഇപ്പോൾ യു.ഡി.എഫ്. അംഗത്തിന് അപകടം പറ്റി ചികിത്സയിലായതോടെ പത്താം തീയതി കൂടിയ യോഗത്തിൽ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fund for Navakerala Sadas: Konni Block Panchayat decision is controversial
Next Story