Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightഅംബികക്ക് ഇനി...

അംബികക്ക് ഇനി പടികയറാം; വീഴുമെന്ന പേടി കൂടാതെ

text_fields
bookmark_border
way
cancel
camera_alt

എലി മുള്ളും പ്ളാക്കൽ ഐ.എച്ച്.ആർ.ഡി.കോളേജ് എൻ.എസ്.എസ്. യൂനിറ്റ് വഴി നിർമിച്ചുനല്കുന്നു

കോ​ന്നി: ത​ണ്ണി​ത്തോ​ട് എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ സ്വ​ദേ​ശി അം​ബി​ക​ക്ക് വീ​ട്ടി​ലേ​ക്ക് ക​യ​റാ​ൻ ഇ​നി വീ​ഴു​മോ എ​ന്ന ഭ​യം വേ​ണ്ട. വ​ർ​ഷ​ങ്ങ​ളാ​യി വീ​ട്ടി​ലേ​ക്ക് ക​യ​റാ​ൻ വ​ഴി ഇ​ല്ലാ​തി​രു​ന്ന ഇ​വ​ർ​ക്ക്​ എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ള​ജ് എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ വ​ഴി നി​ർ​മി​ച്ചു​ന​ൽ​കി. പ്ലാ​വി​നാ​കു​ഴി പു​ത്ത​ൻ​വീ​ട്ടി​ൽ ഇ.​കെ. അം​ബി​ക​യും പെ​ൺ​മ​ക്ക​ളും ഭ​ർ​ത്താ​വി​ന്റെ സ​ഹോ​ദ​രി​യു​മാ​ണ് ഇ​വി​ടെ താ​മ​സം.

ആ​മ വാ​ത​ത്തി​ന്റെ അ​സു​ഖ​മു​ള്ള​തി​നാ​ൽ ഉ​യ​ർ​ന്ന സ്ഥ​ല​ത്ത് നി​ർ​മി​ച്ച വീ​ട്ടി​ലേ​ക്ക് ക​യ​റാ​ൻ ഇ​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള വീ​ടാ​യ​തി​നാ​ലും സാ​മ്പ​ത്തി​ക സ്ഥി​തി ഇ​ല്ലാ​ത്ത​തി​നാ​ലും വ​ഴി നി​ർ​മി​ക്കാ​ൻ സാ​ധി​ക്കാ​തെ​വ​ന്ന അ​വ​സ്ഥ​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ തു​ണ​യാ​യ​ത്. എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ സൂ​ര്യ എ​സ്. സ​ന്തോ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 21 വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseway
News Summary - Ambika to climb stairs now; Without fear of falling
Next Story