Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകോന്നി മണ്ഡലത്തിൽ 12...

കോന്നി മണ്ഡലത്തിൽ 12 സ്കൂളുകൾക്ക് ബസ് അനുവദിച്ചു

text_fields
bookmark_border
school bus service
cancel

കോ​ന്നി: കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ 12 പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ്കൂ​ൾ ബ​സ് വാ​ങ്ങാ​ൻ എം.​എ​ൽ.​എ ഫ​ണ്ട്​ അ​നു​വ​ദി​ച്ചു.മ​റ്റ്​ ഏ​ഴ്​ സ്കൂ​ളു​ക​ൾ​ക്ക്​ ആ​ധു​നി​ക പാ​ച​ക​പു​ര​യ്ക്കും ടോ​യ്‌​ല​റ്റ് കോം​പ്ല​ക്സി​നു​മാ​യി 3.09 കോ​ടി​യും അ​നു​വ​ദി​ച്ച​താ​യി കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ അ​റി​യി​ച്ചു.

ബ​സ് അ​നു​വ​ദി​ച്ച സ്കൂ​ളു​ക​ൾ: ക​ല​ഞ്ഞൂ​ർ,​ കോ​ന്നി,​ ചി​റ്റാ​ർ,​ കൈ​പ്പ​ട്ടൂ​ർ, മാ​രൂ​ർ, ​ മാ​ങ്കോ​ട്, തേ​ക്കു​തോ​ട് എ​ന്നീ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ. കൂ​ട​ൽ ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​ല​യാ​ല​പ്പു​ഴ ജെ.​എം.​പി.​എ​ച്ച്.​എ​സ്. കോ​ന്നി, വി. ​കോ​ട്ട​യം എ​ന്നീ ഗ​വ.​എ​ൽ.​പി സ്കൂ​ളു​ക​ൾ. മു​ണ്ട​ൻ​പാ​റ ഗ​വ.​ട്രൈ​ബ​ൽ യു.​പി.​എ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaKonnischool bus
News Summary - 12 schools have been allotted buses In Konni constituency
Next Story