Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKodumonchevron_rightബൈ​ക്ക്​ യാ​ത്രികന്​...

ബൈ​ക്ക്​ യാ​ത്രികന്​ പ​ന്നി​യി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്ക്​

text_fields
bookmark_border
Biker injured by pig
cancel
camera_alt

പ​രി​ക്കേ​റ്റ മി​ഥു​ൻ

കൊ​ടു​മ​ൺ: ബൈ​ക്കി​ൽ​വ​ന്ന യു​വാ​വി​നെ പ​ന്നി​യി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് ചാ​വ​രു​ക​ണ്ട​ത്തി​ൽ മി​ഥു​നാ​ണ്​ (24) പ​രി​ക്കേ​റ്റ​ത്. അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് ആ​റ്റു​വാ​ശ്ശേ​രി ഭാ​ഗ​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു​വ​രു​മ്പോ​ൾ പ​ന്നി കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു. ക​ണ്ണി​ന് ആ​ഴ​ത്തി​ൽ മു​റി​വു​ണ്ട്. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് പി​ന്നീ​ട്​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Show Full Article
TAGS:bike pig injury 
News Summary - Biker injured by pig
Next Story