തിരുവല്ലയിൽ ആയിരം കോടിയുടെ വികസനം -മാത്യു ടി. തോമസ്
text_fieldsതിരുവല്ല നിയോജക മണ്ഡലത്തിലെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ആയിരം കോടിയുടെ വിവിധ വികസന പദ്ധതികൾ പലമേഖലകളിലായി ആവിഷ്കരിച്ച് നടപ്പാക്കാൻ കിഫ്ബിയിലൂടെ കഴിഞ്ഞതായി മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. കവിയൂർ -ചങ്ങനാശ്ശേരി റോഡ് - 29. 54 കോടി (നിർമാണം 95 ശതമാനം പൂർത്തിയായി), കുറ്റൂർ - മനയ്ക്കച്ചിറ - കിഴക്കൻ മുത്തൂർ - മുത്തൂർ റോഡ് - 23.52 കോടി(നിർമാണം 55 ശതമാനം പൂർത്തിയായി), കാവുംഭാഗം -ഇടിഞ്ഞില്ലം റോഡ് - 16. 83 കോടി (നിർമാണം അവസാനഘട്ടത്തിലേക്ക്), കല്ലിശ്ശേരി ജലശുദ്ധീകരണ പദ്ധതിയിൽ വിതരണവും നവീകരണവും - 58 കോടി (86 ശതമാനം പൂർത്തിയായി), പാറക്കടവ് പാലം ( ടെണ്ടറായി), മല്ലപ്പള്ളി താലൂക്ക് ആശുപത്രി വികസനത്തിനും നവീകരണത്തിനുമായി 43 കോടിയും കിഫ്ബിയിൽനിന്ന് അനുവദിച്ചിട്ടുണ്ട്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

