Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകേരള മുസ്‌ലിം ജമാഅത്ത്...

കേരള മുസ്‌ലിം ജമാഅത്ത് പ​ത്ത​നം​തി​ട്ട ജില്ല വാർഷിക കൗൺസിൽ

text_fields
bookmark_border
കേരള മുസ്‌ലിം ജമാഅത്ത് പ​ത്ത​നം​തി​ട്ട ജില്ല വാർഷിക കൗൺസിൽ
cancel
camera_alt

അ​ഷ്റ​ഫ് ഹാ​ജി അ​ല​ങ്കാ​ർ (​പ്രസി.), മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ (ജന.സെക്ര)

പ​ത്ത​നം​തി​ട്ട: കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ജി​ല്ല വാ​ർ​ഷി​ക കൗ​ൺ​സി​ൽ യോ​ഗം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ​സ്. ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഷ്റ​ഫ് ഹാ​ജി അ​ല​ങ്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ടി. ഹാ​ശിം ത​ങ്ങ​ൾ കൗ​ൺ​സി​ൽ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. അ​ന​സ് പു​വാ​ലം പ​റ​മ്പി​ൽ, മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, സ​ലാ​ഹു​ദ്ദീ​ൻ മ​ദ​നി, സ​യ്യി​ദ്‌ ബാ​ഫ​ഖ്റു​ദ്ദീ​ൻ ബു​ഖാ​രി, റി​ജി​ൻ ഷാ ​കോ​ന്നി, സു​ലൈ​മാ​ൻ ഹാ​ജി നി​ര​ണം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല പ്ര​സി​ഡ​ന്‍റാ​യി അ​ഷ്റ​ഫ് ഹാ​ജി അ​ല​ങ്കാ​റി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ലി​നെ​യും ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി​യാ​യി സി.​എം. സു​ലൈ​മാ​ൻ ഹാ​ജി​യെ​യും കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ൽ വ​ഹാ​ബ് മു​സ്‌​ലി​യാ​ർ കോ​ട്ടാ​ങ്ങ​ൽ, മു​ഹ​മ്മ​ദ് കു​ഞ്ഞ്‌ കോ​ന്നി, അ​ത്തി​ൽ ഇ​സ്മാ​യി​ൽ, ഷാ​ജി​മോ​ൻ തൃ​ക്കോ​മ​ല (വൈ: ​പ്ര​സി), അ​ബൂ​ബ​ക്ക​ർ പാ​ടം, കോ​യ മോ​ൻ,സി​യാ​ദ് ഹു​സൈ​ൻ, ഹാ​രി​സ് വെ​ച്ചൂ​ച്ചി​റ, സി​ദ്ദീ​ഖ് കോ​ന്നി (സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ. സം​സ്ഥാ​ന കൗ​ൺ​സി​ല​റാ​യി മു​ഹ​മ്മ​ദ് സാ​ബി​ർ മ​ഖ്ദൂ​മി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaAnnual CouncilKerala Muslim Jamaat
News Summary - Kerala Muslim Jamaat Pathanamthitta District Annual Council
Next Story