Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആരവങ്ങളിൽ നിന്നൊഴിഞ്ഞ്...

ആരവങ്ങളിൽ നിന്നൊഴിഞ്ഞ് ജോസ് കെ. മാണി

text_fields
bookmark_border
ആരവങ്ങളിൽ നിന്നൊഴിഞ്ഞ് ജോസ് കെ. മാണി
cancel
camera_alt

ജോ​സ് കെ. ​മാ​ണി​ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ ഡി​ജെ റോ​ഡ്‌​ഷോ

പാ​ലാ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ആ​ര​വ​ങ്ങ​ളി​ൽ നി​ന്ന്​ ഒ​ഴി​ഞ്ഞ്​ ആ​ത്മീ​യ ദി​ന​മാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് കെ. ​മാ​ണി​ക്ക് ഇ​ന്ന​ലെ. ഉ​ച്ച​വ​രെ വ്യ​ക്തി​ക​ളെ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി​യ​ത്.

വി​ശു​ദ്ധ ദി​ന​ങ്ങ​ളി​ൽ പ​ര​സ്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ടെ​ന്ന്​ തീ​രു​മാ​നി​ച്ചി​രു​ന്നു. വോ​ട്ട​ർ പ​ട്ടി​ക പ​രി​ശോ​ധി​ച്ചു​ള്ള വി​ശ​ക​ല​ന​ങ്ങ​ളും വ്യ​ക്ത്യാ​ധി​ഷ്ഠി​ത ബ​ന്ധ​പ്പെ​ട​ലു​ക​ൾ​ക്കും മാ​ത്ര​മാ​ണ് ബൂ​ത്ത് ത​ല സ​മി​തി​ക​ൾ​ക്കു​ള്ള നി​ർ​ദേ​ശം. മു​ഴു​വ​ൻ പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളും നി​ശ​ബ്ദ​ത പു​ല​ർ​ത്തി. വീ​ട് ക​യ​റി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ല്ല. വൈ​കു​ന്നേ​രം ഇ​ട​വ​ക പ​ള്ളി​യാ​യ പാ​ലാ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ലെ തി​രു​ക്ക​ർ​ങ്ങ​ളി​ൽ കു​ടും​ബ​സ​മേ​തം ജോ​സ് കെ. ​മാ​ണി പ​ങ്കെ​ടു​ത്തു. ദുഃ​ഖ വെ​ള്ളി​യാ​ഴ്ച ദി​ന​ത്തി​ലും എ​ൽ.​ഡി.​എ​ഫി​ന്റെ പ​ര​സ്യ പ്ര​ചാ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല. ബു​ധ​നാ​ഴ്ച ഇ​ട​ത് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ പാ​ലാ പ​ട്ട​ണ​ത്തി​ൽ ഡി.​ജെ വി​ത്ത് റോ​ഡ് ഷോ ​ന​ട​ത്തി. റോ​ഡ് ഷോ​യു​ടെ തു​ട​ക്കം മു​ത​ൽ ജോ​സ് കെ. ​മാ​ണി യു​വാ​ക്ക​ൾ​ക്കൊ​പ്പം പ​ങ്കാ​ളി​യാ​യി. പാ​ലാ കൊ​ട്ടാ​ര​മ​റ്റം ജ​ങ്​​ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച്​ ളാ​ലം പാ​ലം ജ​ങ്​​ഷ​നി​ൽ സ​മാ​പി​ച്ചു.

തോ​മ​സ്‌​കു​ട്ടി വ​രി​ക്ക​യി​ൽ, എ​ൻ.​ആ​ർ. വി​ഷ്ണു, അ​നീ​ഷ് തോ​മ​സ്, സു​നി​ൽ പ​യ്യ​പ്പ​ള്ളി​ൽ, ര​ഞ്ജി​ത്ത് സ​ന്തോ​ഷ്, അ​ഞ്ജു സെ​ബാ​സ്റ്റ്യ​ൻ, അ​നി​ൽ ചാ​ക്കോ, ജെ​യിം​സ് പൂ​വ​ത്തോ​ലി, ജെ​റി വ​ർ​ഗീ​സ്, ടോ​ബി തൈ​പ​റ​മ്പി​ൽ, സി​ജോ പ്ലാ​ത്തോ​ട്ടം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palajose k. maniKerala Assembly Election 2026
News Summary - Jose K. Mani, away from the noise
Next Story