Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവ്യാപാര സ്ഥാപനങ്ങളില്‍...

വ്യാപാര സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന 22 കേസുകള്‍​ എടുത്തു: ലീഗല്‍ മെട്രോളജി വിഭാഗം പത്ത് കേ​െസടുത്തു

text_fields
bookmark_border
വ്യാപാര സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന  22 കേസുകള്‍​ എടുത്തു: ലീഗല്‍ മെട്രോളജി വിഭാഗം പത്ത് കേ​െസടുത്തു
cancel

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ 77 പ​ച്ച​ക്ക​റി-​പ​ല​വ്യ​ഞ്ജ​ന ക​ട​ക​ളി​ല്‍ സം​യു​ക്ത സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 13 ക​ട​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. ഇ​തോ​ടൊ​പ്പം 13 മ​ത്സ്യ വി​ത​ര​ണ സ്​​റ്റാ​ളു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ ഒ​മ്പ​തി​ട​ത്ത്​ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​െൻറ മൂ​ന്ന് കേ​സും ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വി​ഭാ​ഗ​ത്തി​െൻറ പ​ത്തും സി​വി​ല്‍ സ​പ്ലൈ​സ് വി​ഭാ​ഗ​ത്തി​െൻറ ഒ​മ്പ​തും ഉ​ള്‍പ്പെ​ടെ 22 കേ​സു​ക​ള്‍ക്ക് നോ​ട്ടീ​സ് ന​ല്‍കി. ക​ല​ക്ട​റു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ്, റ​വ​ന്യൂ, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പൊ​തു​വി​പ​ണി​യി​ലെ പൂ​ഴ്ത്തി​വെ​പ്പ്, വി​ല​ക്ക​യ​റ്റം എ​ന്നി​വ ത​ട​യു​ന്ന​തി​െൻറ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ സി.​വി. മോ​ഹ​ന്‍കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഡെ​പ്യൂ​ട്ടി ക​ണ്‍ട്രോ​ള​ര്‍ കെ.​ആ​ര്‍. വി​പി​ന്‍, ഫു​ഡ് സേ​ഫ്റ്റി അ​സി. ക​മീ​ഷ​ണ​റു​ടെ ചു​മ​ത​ല​യു​ള്ള നീ​തു ര​വി​കു​മാ​ര്‍, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍മാ​രാ​യ അ​യ്യൂ​ബ് ഖാ​ന്‍, ആ​ര്‍. ഗ​ണേ​ഷ്, ആ​ര്‍. അ​ഭി​മ​ന്യു, ബി. ​മൃ​ണാ​ള്‍സെ​ന്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍ദാ​ര്‍ എ​സ്. ആ​ശ എ​ന്നി​വ​രും റേ​ഷ​നി​ങ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രും ഫു​ഡ്‌​സേ​ഫ്റ്റി, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionbusiness establishments
News Summary - Joint inspection of business establishments
Next Story