Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമാഅത്തെ ഇസ്ലാമി സൗഹൃദസംഗമം
text_fieldsbookmark_border
ജമാഅത്തെ ഇസ്ലാമി പത്തനംതിട്ടയിൽ സംഘടിപ്പിച്ച സൗഹൃദസംഗമം ജംയ്യതുൽ ഉലമാ
ജില്ല പ്രസിഡൻറ് അബ്ദുൽ ശുക്കൂർ മൗലവി ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: ഇസ്ലാം: ആശയസംവാദത്തിെൻറ സൗഹൃദനാളുകൾ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി നടത്തുന്ന കാമ്പയിെൻറ ഭാഗമായി സൗഹൃദസംഗമം പത്തനംതിട്ട ഇസ്ലാമിക് സെൻററിൽ നടന്നു. ജംയ്യതുൽഉലമാ ജില്ല പ്രസിഡൻറ് അബ്ദുൽ ശുക്കൂർ മൗലവി ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.എം. ഷാജി അധ്യക്ഷത വഹിച്ചു. ഷെഹീർ മൗലവി, ഡോ. സക്കീർ ഹുസൈൻ, പി.എച്ച്. റഷീദ് റാന്നി, ഒ.എം. ഹനീഫ, ഷിയാസ് പന്തളം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

