Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെണ്ണിക്കുളം ജങ്​ഷനിൽ...

വെണ്ണിക്കുളം ജങ്​ഷനിൽ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു

text_fields
bookmark_border
വെണ്ണിക്കുളം ജങ്​ഷനിൽ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു
cancel

മ​ല്ല​പ്പ​ള്ളി: വെ​ണ്ണി​ക്കു​ളം ജ​ങ്​​ഷ​നി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് ഗ​താ​ഗ​ത​ക്കു​രു​ക്ക്​ സൃ​ഷ്ടി​ക്കു​ന്നു. ഏ​റെ തി​ര​ക്കു​ള്ള ജ​ങ്​​ഷ​നി​ൽ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്ലാ​ത്ത​താ​ണ് അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. റോ​ഡ്​ വ​ശ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ തോ​ന്നി​യ പോ​ലെ​യാ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്.

കോ​ട്ട​യം-​കോ​ഴ​ഞ്ചേ​രി സം​സ്ഥാ​ന പാ​ത​യും തി​രു​വ​ല്ല-​റാ​ന്നി റോ​ഡും ചേ​രു​ന്ന നാ​ൽ​ക്ക​വ​ല​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പൊ​ലീ​സി‍െൻറ​യും ഹോം​ഗാ​ർ​ഡി‍െൻറ​യും സേ​വ​ന​വും ല​ഭ്യ​മ​ല്ല. വാ​ഹ​ന വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റ് മി​ഴി​യ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. എ​ഴു​മ​റ്റൂ​രി​ൽ​നി​ന്ന്​ അ​മി​ത​ഭാ​രം ക​യ​റ്റി​യ നൂ​റു​ക​ണ​ക്കി​ന് ടി​പ്പ​റു​ക​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

ബ​സു​ക​ൾ ജ​ങ്​​ഷ​നോ​ടു ചേ​ർ​ത്തു​നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും മ​റ്റ് വ​ലി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യും സൃ​ഷ്ടി​ക്കു​ന്നു.

കാ​ൽ​ന​ട​ക്കാ​രും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ൻ പ​ണ​യം​വെ​ച്ചാ​ണ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local News
News Summary - Illegal parking creates traffic jam at Vennikulam junction
Next Story