Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോവിഡ്​: ഹോട്ടൽ,...

കോവിഡ്​: ഹോട്ടൽ, ബേക്കറി പ്രവർത്തനം ​സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ

text_fields
bookmark_border
കോവിഡ്​: ഹോട്ടൽ, ബേക്കറി പ്രവർത്തനം ​സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ
cancel

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​േ​മ്പാ​ഴും മി​ക്ക ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്​ പ​രാ​തി. കൈ​യു​റ ധ​രി​ക്കാ​തെ​യാ​ണ്​ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു​ന​ൽ​കു​ന്ന​ത്.

ജീ​വ​ന​ക്കാ​രി​ൽ പ​ല​രും മാ​സ്കും ധ​രി​ക്കാ​റി​ല്ല. ധ​രി​ച്ചാ​ൽ ത​ന്നെ മൂ​ക്ക്​ പു​റ​ത്താ​യി​രി​ക്കും. ഒ​റ്റ ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന ക​പ്പു​ക​ളും പ​ല ഹോ​ട്ട​ലു​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ചി​ല ഹോ​ട്ട​ലു​ക​ളും ബേ​ക്ക​റി​ക​ളും വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

തു​ട​ർ​ന്ന്, ഒ​രാ​ഴ്ച​ക്ക​കം ഹോ​ട്ട​ലു​ക​ളു​ടെ അ​ടു​ക്ക​ള​യും മ​റ്റും വൃ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ചി​ല​യി​ട​ത്ത്​ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​മു​ണ്ട്. ക​ട​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ലും വേ​ണ്ട​ത്ര ശ്ര​ദ്ധ​യി​ല്ല. ഡി​സ്​​പോ​സി​ബി​ൾ പ്ലേ​റ്റു​ക​ളും ഗ്ലാ​സു​ക​ളും മി​ക്ക ഹോ​ട്ട​ലു​ക​ളി​ലും അ​പ്ര​ത്യ​ക്ഷ​മാ​യി. ​ദി​നം പ്ര​തി ഉ​റ​വി​ടം അ​റി​യാ​ത്ത കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം പെ​രു​കു​ന്ന​തി​ൽ ഹോ​ട്ട​ലു​ക​ൾ മു​ഖ്യ​പ​ങ്ക്​ വ​ഹി​ക്കു​ന്നു​വെ​ന്ന്​ മു​ഖ്യ​മ​ന്ത്രി നേ​ര​ത്തേ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​താ​ണ്. എ​ന്നി​ട്ടും ആ​രോ​ഗ്യ​വ​കു​പ്പ്​ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ടി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Hotel and bakery operations do not meet safety standards
Next Story