Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവയോധികയുടെ സ്വർണം...

വയോധികയുടെ സ്വർണം കവർന്ന ഹോം നഴ്​സ്​ അറസ്റ്റിൽ

text_fields
bookmark_border
വയോധികയുടെ സ്വർണം കവർന്ന ഹോം നഴ്​സ്​ അറസ്റ്റിൽ
cancel
camera_alt

നി​ര്‍മ​ല രാ​ജേ​ന്ദ്ര​ൻ

കോ​ട്ട​യം: പാ​മ്പാ​ടി​യി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഹോം നഴ്​സിനെ അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ സ്വ​ദേ​ശി നി​ര്‍മ​ല രാ​ജേ​ന്ദ്ര​നെ​യാ​ണ് (48) പാ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ഹോം ​ന​ഴ്സാ​യി ജോ​ലി ചെ​യ്തി​രു​ന്ന മീ​ന​ടം ഭാ​ഗ​ത്തെ വീ​ട്ടി​ലെ പ്രാ​യ​മാ​യ സ്ത്രീ​യു​ടെ കൈ​യി​ൽ കി​ട​ന്ന ഒ​രു​പ​വ​ന്‍റെ ര​ണ്ട് വ​ള​ക​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴു​കി വൃ​ത്തി​യാ​ക്കി ത​രാ​മെ​ന്ന വ്യാ​ജേ​നെ ഊ​രി​വാ​ങ്ങു​ക​യും തു​ട​ർ​ന്ന് അ​തേ തൂ​ക്ക​ത്തി​ലു​ള്ള വ്യാ​ജ സ്വ​ർ​ണ​വ​ള​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. ഇവർ വീ​ട്ടി​ൽ​നി​ന്ന്​ നാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്ക് പോ​കു​ക​യും ചെ​യ്തു.

തി​രി​കെ വ​രാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ വ​ള​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കു​ന്ന​ത്.

എ​സ്.​എ​ച്ച്.​ഒ ഡി. ​സു​വ​ർ​ണ​കു​മാ​ർ, എ​സ്.​ഐ ലെ​ബി​മോ​ൻ കെ.​എ​സ്. ശ്രീ​രം​ഗ​ൻ, സി.​പി.​ഒ​മാ​രാ​യ മ​ഹേ​ഷ്, സി​ന്ധു​മോ​ൾ വി.​പി. ര​മ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home nursearrestedstole gold
News Summary - Home nurse who stole gold from elderly woman arrested
Next Story