Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയോര മേഖലയിൽ കനത്ത മഴ; കുരുമ്പൻമൂഴിയിൽ ഉരുൾപൊട്ടി

text_fields
bookmark_border
മലയോര മേഖലയിൽ കനത്ത മഴ; കുരുമ്പൻമൂഴിയിൽ ഉരുൾപൊട്ടി
cancel
camera_alt

ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന്​ മു​ങ്ങി​യ കു​രു​മ്പ​ൻ​മൂ​ഴി കോ​സ്​​വേ

വടശ്ശേരിക്കര: ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്ന് നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പൻമൂഴിയിൽ ഉരുൾപൊട്ടി. കുരിശുങ്കൽ ഈശോയുടെ പുരയിടത്തിലാണ് ഉരുൾപൊട്ടിയത്. വനമേഖലയാൽ ചുറ്റപ്പെട്ടതാണ് പ്രദേശം. ഇവിടെനിന്ന് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഉരുൾപൊട്ടിയത്.

കുത്തൊഴുക്കിൽ കുരുമ്പൻമൂഴി കോസ്വേയും മുങ്ങി. പമ്പാനദിയിലും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ വർഷം രണ്ടുതവണ ഇവിടെ ഉരുൾപൊട്ടി വലിയ നാശമുണ്ടായിരുന്നു. അന്ന് ഒറ്റപ്പെട്ടുപോയ അഞ്ച് കുടുംബങ്ങളെ സുരക്ഷ കണക്കിലെടുത്ത് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy rains in hilly areas; A landslide occurred in Kurumbanmoozhi
Next Story