Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആരോഗ്യം ആനന്ദം-അകറ്റാം...

ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം

text_fields
bookmark_border
ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം
cancel
camera_alt

കാ​ന്‍സ​ര്‍ ജ​ന​കീ​യ കാ​മ്പ​യി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് നി​ര്‍വ​ഹി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: അ​ർ​ബു​ദ പ്ര​തി​രോ​ധ​ത്തി​നും ചി​കി​ത്സ​ക്കു​മാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ജ​ന​കീ​യ കാ​ന്‍സ​ര്‍ കാ​മ്പ​യി​ന്‍ തു​ട​ങ്ങി. ‘ആ​രോ​ഗ്യം ആ​ന​ന്ദം-​അ​ക​റ്റാം അ​ര്‍ബു​ദം’ എ​ന്നാ​ണ്​ കാ​മ്പ​യി​ന്‍റെ മു​ദ്രാ​വാ​ക്യം.

സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ മേ​ഖ​ല​ക​ള്‍ സ​ഹ​ക​രി​ച്ചാ​ണ് കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​രു വ​ര്‍ഷം നീ​ളു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ആ​ദ്യ​ഘ​ട്ട ക്യാ​മ്പ​യി​ന്‍ സ്ത്രീ​ക​ള്‍ക്ക് വേ​ണ്ടി​യു​ള്ള​താ​ണ്.

ഈ ​കാ​ല​യ​ള​വി​ല്‍ സ്ത്രീ​ക​ളെ ബാ​ധി​ക്കു​ന്ന സ്ത​നാ​ര്‍ബു​ദം, സെ​ര്‍വി​ക്ക​ല്‍ കാ​ന്‍സ​ര്‍ എ​ന്നി​വ​ക്ക്​ സ്‌​ക്രീ​നി​ങ്​ ന​ട​ത്തി പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ഉ​റ​പ്പാ​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്​ വ്യ​ക്ത​മാ​ക്കി.

‘ആ​രോ​ഗ്യം ആ​ന​ന്ദം-​അ​ക​റ്റാം അ​ര്‍ബു​ദം’ കാ​ന്‍സ​ര്‍ ജ​ന​കീ​യ കാ​മ്പ​യി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം പ​ത്ത​നം​തി​ട്ട​യി​ല്‍ കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മ​ന്ത്രി വീ​ണ ജോ​ര്‍ജ് നി​ര്‍വ​ഹി​ച്ചു. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം.​എ​ല്‍.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഇ​ന്‍ ചാ​ര്‍ജ് ബീ​ന​പ്ര​ഭ, വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ര്‍. മോ​ഹ​ന​ന്‍ നാ​യ​ര്‍, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍. അ​നി​ത​കു​മാ​രി, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​സ്. ശ്രീ​കു​മാ​ര്‍, കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ എ​സ്. ആ​ദി​ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Health and happiness-distant cancer
Next Story