ഹജ്ജ് അപേക്ഷ സേവന കേന്ദ്രം തുറന്നു
text_fieldsഹജ്ജ് അപേക്ഷ സേവന കേന്ദ്രം പത്തനംതിട്ടയിൽ
മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് കർമത്തിന് അപേക്ഷ സമർപ്പിക്കുന്നവർക്ക് വേണ്ടിയുള്ള ഓൺലൈൻ അപേക്ഷ സേവന കേന്ദ്രത്തിെൻറ ഉദ്ഘാടനം പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഹജ്ജ് കമ്മിറ്റി ജില്ല ട്രെയിനർ എം. നാസർ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ടൗൺ ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽവാഹിദ് സി.എ, അഫ്സൽ ആനപ്പാറ, പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് സെക്രട്ടറി എസ്. അഫ്സൽ എന്നിവർ സംബന്ധിച്ചു. ഫോൺ: 9495661510, 9037142805, 9447414774
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

