Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെള്ളക്കുളങ്ങര-മണ്ണടി...

വെള്ളക്കുളങ്ങര-മണ്ണടി റോഡിലേക്ക് കാടിറങ്ങി; യാത്രക്കാർക്ക് ദുരിതം

text_fields
bookmark_border
വെള്ളക്കുളങ്ങര-മണ്ണടി റോഡിലേക്ക് കാടിറങ്ങി; യാത്രക്കാർക്ക് ദുരിതം
cancel
camera_alt

വെ​ള്ള​ക്കു​ള​ങ്ങ​ര - മ​ണ്ണ​ടി റോ​ഡി​ൽ വെ​ള്ള​ക്കു​ള​ങ്ങ​ര ന​മ്പൂ​രേ​ത്ത് പ​ടി​യി​ൽ റോ​ഡി​ലേ​ക്ക് പ​ട​ർ​ന്ന്

നി​ൽ​ക്കു​ന്ന വ​ള്ളി​പ്പ​ട​ർ​പ്പ്

അ​ടൂ​ർ: വെ​ള്ള​ക്കു​ള​ങ്ങ​ര-​മ​ണ്ണ​ടി റോ​ഡി​ലേ​ക്ക് കാ​ട് വ​ള​ർ​ന്ന് നി​ൽ​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്നു. വെ​ള്ള​ക്കു​ള​ങ്ങ​ര ന​മ്പൂ​രേ​ത്ത് പ​ടി ഭാ​ഗ​ത്ത് വ​ള​വി​ൽ റോ​ഡ​രി​കി​ൽ വ​ലി​യ പൊ​ക്ക​ത്തി​ലാ​ണ് കാ​ട് പ​ട​ർ​ന്നു​കി​ട​ക്കു​ന്ന​ത്. പു​ൽ​പ​ട​ർ​പ്പ് കാ​ര​ണം റോ​ഡി​ലേ​ക്കി​റ​ങ്ങി ന​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണ് കാ​ൽ​ന​ട​ക്കാ​ർ​ക്ക്. വേ​ഗ​ത്തി​ൽ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ൽ​ന​ട​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ക​യാ​ണ്.

ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വു​മു​ണ്ട്. കാ​ടി​ന്റെ മ​റ​വി​ൽ ഇ​വി​ടെ ആ​ഹാ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളു​ന്ന​തു​മൂ​ലം തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​ണ്. ഇ​വി​ടെ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന തെ​രു​വു​നാ​യ്​​ക്ക​ൾ ബൈ​ക്ക് പോ​കു​മ്പോ​ൾ കു​ര​ച്ച്​ പി​ന്നാ​ലെ പാ​യു​ന്ന​ത് പ​തി​വാ​ണ്. ഈ ​സ​മ​യം ബൈ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forestPassengerVellakulangara-Mannadi road
News Summary - Go through the forest to the Vellakulangara-Mannadi road; Passengers suffer
Next Story