Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിദ്യാർഥിനി പി.പി.ഇ...

വിദ്യാർഥിനി പി.പി.ഇ കിറ്റിലെത്തി പരീക്ഷ എഴുതി

text_fields
bookmark_border
exam writing in PPE Kit
cancel
camera_alt

പി.​പി.​ഇ കി​റ്റ്​ ധ​രി​ച്ചെ​ത്തി പ്ല​സ് ​ടു ​പ​രീ​ക്ഷ എ​ഴു​തു​ന്ന ക​ട​മ്മ​നി​ട്ട ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി

പ​ത്ത​നം​തി​ട്ട: മാ​താ​വി​നും സ​ഹോ​ദ​രി​ക്കും കോ​വി​ഡ് പി​ടി​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക്വാ​റ​ൻ​റീ​നി​ലാ​യ വി​ദ്യാ​ർ​ഥി​നി പി.​പി.​ഇ കി​റ്റ്​ ധ​രി​ച്ചെ​ത്തി പ്ല​സ് ​ടു ​പ​രീ​ക്ഷ എ​ഴു​തി. ക​ട​മ്മ​നി​ട്ട ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്​ സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ച്ചെ​ത്തി പ​രീ​ക്ഷ എ​ഴു​തി​യ​ത്.

സു​ഗ​മ​മാ​യി പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യി ക്ലാ​സ് മു​റി​യു​ടെ ജ​നാ​ല​ക​ളും വാ​തി​ലു​ക​ളും തു​റ​ന്നി​ട്ടു. പ​രീ​ക്ഷ ക​ഴി​ഞ്ഞ് കു​ട്ടി​ക​ളെ​ല്ലാം പോ​യി​ട്ടാ​ണ് വി​ദ്യാ​ർ​ഥി​നി പു​റ​ത്തി​റ​ങ്ങി​യ​ത്. തു​ട​ർ​ന്ന് കാ​റി​ൽ മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ ആ​ടി​യാ​നി​യി​ലെ വീ​ട്ടി​ൽ തി​രി​കെ എ​ത്തി.

വി​ദ്യാ​ർ​ഥി​നി​​ക്ക്​ ആ​വ​ശ്യ​മാ​യ സ​ഹാ​യം ജി​ല്ല സെ​ക്ര​ട്ട​റി ശ​ര​ത് ശ​ശീ​ധ​ര​െൻറ​യും ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി സൂ​ര​ജി​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examPPE kit
News Summary - girl wrote exam by wearing PPE Kit
Next Story