Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാലിന്യം തള്ളൽ:...

മാലിന്യം തള്ളൽ: രാത്രികാല സ്ക്വാഡുമായി പത്തനംതിട്ട നഗരസഭ

text_fields
bookmark_border
മാലിന്യം തള്ളൽ: രാത്രികാല സ്ക്വാഡുമായി പത്തനംതിട്ട നഗരസഭ
cancel

പ​ത്ത​നം​തി​ട്ട: രാ​ത്രി പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ രാ​ത്രി​കാ​ല സ്ക്വാ​ഡു​മാ​യി ന​ഗ​ര​സ​ഭ. 27ന് ​രാ​ത്രി മു​ത​ൽ 28 പു​ല​ർ​ച്ച വ​രെ നീ​ണ്ട പ​രി​ശോ​ധ​ന​യി​ൽ പി​ടി​വീ​ണ​ത് നാ​ലു​പേ​ർ​ക്ക്.

അ​ന​ധി​കൃ​ത മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​യ പെ​ട്ടി​ഓ​ട്ടോ​റി​ക്ഷ, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മാ​ലി​ന്യം ത​ള്ളാ​ൻ വ​ന്ന​വ​രു​ടെ ര​ണ്ട്​ സ്കൂ​ട്ട​ർ, പ​ത്ത​നം​തി​ട്ട-​അ​ഴൂ​ർ റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ആ​ളു​ടെ സ്കൂ​ട്ട​ർ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​ന​ധി​കൃ​ത ക​ശാ​പ്പ്, അ​ന​ധി​കൃ​ത മ​ത്സ്യ വി​ൽ​പ​ന, തോ​ടു​ക​ളി​ലും ന​ദി​യി​ലും ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യം ത​ള്ള​ൽ എ​ന്നി​വ ത​ട​യാ​ൻ തു​ട​ർ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജെ​റി അ​ല​ക്സ് അ​റി​യി​ച്ചു. ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ വി​നോ​ദ്, സീ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​തീ​ഷ്, ഒ​ന്നാം ഗ്രേ​ഡ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദീ​പു രാ​ഘ​വ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta MunicipalityGarbage disposalnight squad
News Summary - Garbage disposal: Pathanamthitta Municipality with night squad
Next Story