Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആംബുലൻസ്​ ഇടിച്ച്​...

ആംബുലൻസ്​ ഇടിച്ച്​ കന്യാസ്ത്രീകളടക്കം നാല് പേർക്ക് പരിക്ക്

text_fields
bookmark_border
ആംബുലൻസ്​ ഇടിച്ച്​ കന്യാസ്ത്രീകളടക്കം നാല് പേർക്ക് പരിക്ക്
cancel

ഓ​മ​ല്ലൂ​ർ: അ​ടൂ​ർ ലൈ​ഫ്​ ലൈ​ൻ ആ​ശു​പ​​ത്രി​യു​ടെ ആം​ബു​ല​ൻ​സ്​ അ​പ​ക​ടം വി​ത​ച്ചു. ത​ല​നാ​രി​ഴ​ക്കാ​ണ്​ പ​ല​രും ര​ക്ഷ​പ്പെ​ട്ട​ത്. ആം​ബു​ല​ൻ​സ്​ ​ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പ​ത്ത​നം​തി​ട്ട പൊ​ലീ​സ്​ സ്ഥി​രീ​ക​രി​ച്ചു.

ബു​ധ​നാ​ഴ്​​ച്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ്​ സം​ഭ​വം. പ​ത്ത​നം​തി​ട്ട​യി​ൽ വെ​ച്ച് കാ​റി​ൽ ത​ട്ടി​യ ശേ​ഷം നി​ർ​ത്താ​തെ പോ​യ ആം​ബു​ല​ൻ​സ്​ ഓ​മ​ല്ലൂ​ർ പു​ത്ത​ൻ പീ​ടി​ക ജ​ങ്ഷ​നി​ൽ മൂ​ന്ന് മ​ണി​യോ​ടെ ക​ന്യാ​സ്ത്രീ​ക​ൾ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ൽ സ​ഞ്ച​രി​ച്ച മൂ​ന്ന് ക​ന്യാ​സ്ത്രീ​ക​ള​ട​ക്കം നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ത്ത​നം​തി​ട്ട ന​ന്നു​വ​ക്കാ​ട് ബ​ഥ​നി ആ​ശ്ര​മ​ത്തി​ലെ ക​ന്യാ​സ്ത്രീ​ക​ളാ​യ പി​യൂ​ഷ, റോ​സി, ആ​ൻ​സി എ​ന്നി​വ​ർ​ക്കും കാ​ർ ഡ്രൈ​വ​ർ ജോ​സി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട ശേ​ഷം ആ​ബു​ല​ൻ​സി​ൽ നി​ന്ന് ഇ​റ​ങ്ങി ഓ​ടാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​ർ ശ്യാം​കു​മാ​റി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചു. ഇ​യാ​ൾ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന്​ നാ​ട്ടു​കാ​രും പ​റ​യു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സം​ഭ​വ​ത്തി​ൽ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambulance accident
News Summary - Four people, including nuns, were injured when an ambulance hit them
Next Story