Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടിയന്തരഘട്ടത്തിൽ...

അടിയന്തരഘട്ടത്തിൽ കാണാം...അവസാന 'രക്ഷാസൈന്യ'വും മടങ്ങി

text_fields
bookmark_border
അടിയന്തരഘട്ടത്തിൽ കാണാം...അവസാന രക്ഷാസൈന്യവും മടങ്ങി
cancel

പ​ത്ത​നം​തി​ട്ട: അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ത​ങ്ങ​ൾ എ​ത്തു​മെ​ന്ന ഉ​റ​പ്പ​ു​ന​ൽ​കി പ്ര​ള​യ മു​ന്നൊ​രു​ക്ക​ത്തി​െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​സാ​ന ബാ​ച്ചും കൊ​ല്ല​ത്തേ​ക്ക്​ മ​ട​ങ്ങി. തി​രു​വ​ല്ല​യി​ല്‍നി​ന്നു​ള്ള നാ​ല്​ വ​ള്ള​ങ്ങ​ളും ഇ​രു​പ​തോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് വ്യാ​ഴാ​ഴ്​​ച നാ​ട്ടി​ലേ​ക്കു​പോ​യ​ത്.

കൊ​ല്ലം നീ​ണ്ട​ക​ര​യി​ല്‍നി​ന്നെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണി​വ​ര്‍. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ട്ടി​രു​ന്ന നി​ര​ണം, ക​ട​പ്ര, നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്​ നാ​ല്​ വ​ള്ള​ങ്ങ​ളും നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്.

വ​ള്ള​ങ്ങ​ള്‍ നി​ല​യു​റ​പ്പി​ച്ച ഇ​ട​ങ്ങ​ളി​ല്‍ത​ന്നെ ഇ​വ​ര്‍ക്കു​വേ​ണ്ട താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും ഭ​ക്ഷ​ണ​വും അ​ധി​കൃ​ത​ര്‍ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. അ​വ​സാ​ന ബാ​ച് വ​ള്ള​ക്കാ​രെ​യും ത​ഹ​സി​ല്‍ദാ​ര്‍ മി​നി കെ. ​തോ​മ​സി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ യാ​ത്ര​യാ​ക്കി​യ​ത്. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശ​പ്ര​കാ​രം 25 വ​ള്ള​ങ്ങ​ളി​ലാ​യി നൂ​റോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്​ കൊ​ല്ല​ത്തു​നി​ന്ന്​ ജി​ല്ല​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fishermanresue Operation
Next Story