Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെട്രോൾ പമ്പിൽ...

പെട്രോൾ പമ്പിൽ തീപിടിത്തം

text_fields
bookmark_border
പെട്രോൾ പമ്പിൽ തീപിടിത്തം
cancel

പത്തനംതിട്ട: പുതിയ ബസ്​സ്​റ്റാൻഡിനു​ സമീപത്തെ പെട്രോൾ പമ്പിൽ തീപിടിത്തം. ചൊവ്വാഴ്​ച രാത്രി 9.15ഓടെയായിരുന്നു സംഭവം. അഗ്​നിരക്ഷാസേനയെത്തി കെടുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. പമ്പിലെ ഓഫിസ്​ മുറി പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലെ പൈപ്പിലാണ്​ തീപ്പിടിത്തമുണ്ടായത്​.

പെട്രോൾ ടാങ്കിലെ അമിത സമ്മർദം പുറന്തള്ളുന്നതിനായി സ്ഥാപിച്ച വേപ്പർവെൻറി​െൻറ ഭാഗത്താണ്​ തീപ്പിടിത്തമുണ്ടായതെന്ന്​ അഗ്​നിരക്ഷാസേന​ പറഞ്ഞു. സമീപത്തെ പ്ലാസ്​റ്റിക്​ സാധനങ്ങളെല്ലാം കത്തി.

ഷോർട്ട്​ സർക്യൂട്ടാണ്​ തീപ്പിടിത്തത്തിനു കാരണമെന്നാണ്​ നിഗമനം. പത്തനംതിട്ട അഗ്​നിരക്ഷാസേന സ്​റ്റേഷൻ ഓഫിസർ വിനോദ്​കുമാറി​െൻറ നേതൃത്വത്തിലാണ്​ തീയണച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firepetrol pumppathanamtitta
News Summary - fire in petrol pump
Next Story