Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2022 11:27 AM IST Updated On
date_range 25 July 2022 11:27 AM ISTകൊടുമണ്ണിൽ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം
text_fieldsbookmark_border
Listen to this Article
കൊടുമൺ: ശാസ്ത്രീയ രീതിയിൽ കൊടുമണ്ണിൽ തുടങ്ങിയ നെൽകൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മമൂലകങ്ങൾ സ്പ്രേ ചെയ്തു. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ പറക്കോട് ബ്ലോക്കില്‍ ചേരുവ ഏലായിലെ 10 ഏക്കറിലാണ് കൃഷി. കൃഷി ഉദ്യോഗസ്ഥരും വിവിധ സ്ഥാപനങ്ങളും ചേർന്നാണ് കൃഷി നടത്തുന്നത്.
കൃഷി പാഠശാല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടർ കെ.എസ്. പ്രദീപ് ക്ലാസെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ. വിപിൻ കുമാർ, അഡ്വ. സി. പ്രകാശ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story