Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅഞ്ചു വയസ്സുകാരിയെ...

അഞ്ചു വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

text_fields
bookmark_border
അഞ്ചു വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ
cancel
camera_alt

ഷിജു

പ​ത്ത​നം​തി​ട്ട: അ​ഞ്ചു വ​യ​സ്സു​ള്ള മ​ക​ളെ ക​നാ​ലി​ലെ​റി​ഞ്ഞ് കൊ​ല്ലാ​ൻ ശ്ര​മി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. കൂ​ട​ൽ പാ​ല​മ​ല ആ​ഞ്ഞി​ലി മൂ​ട്ടി​ൽ വീ​ട്ടി​ൽ ഷി​ജു​വി​നെ​യാ​ണ് (41) കൂ​ട​ൽ പൊ​ലീ​സ് അ​റ​സ്റ്റ്‌ ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഷി​ജു​വും ഭാ​ര്യ​യും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. പി​ന്നാ​ലെ മ​ക​ളെ​യും കൊ​ണ്ട് മ​രി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് പു​റ​ത്തേ​ക്ക് പോ​യ ഇ​യാ​ൾ വീ​ടി​നു സ​മീ​പ​ത്തെ ക​നാ​ലി​ലേ​ക്ക് കു​ട്ടി​യെ എ​റി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട്​ എ​ത്തി​യ നാ​ട്ടു​കാ​രാ​ണ് കു​ട്ടി​യെ ര​ക്ഷി​ച്ച​ത്. എ​സ്.​എ​ച്ച്.​ഒ സു​ധീ​ർ, എ​സ്.​ഐ അ​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Canalfather Arrestedattempting
News Summary - Father arrested for attempting to kill five-year-old girl by throwing her into canal
Next Story