Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊ​ലീ​സി​െൻറ പേ​രി​ൽ...

പൊ​ലീ​സി​െൻറ പേ​രി​ൽ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ; അ​ന്വേ​ഷ​ണം ന​ട​ത്തും

text_fields
bookmark_border
പൊ​ലീ​സി​െൻറ പേ​രി​ൽ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ;  അ​ന്വേ​ഷ​ണം ന​ട​ത്തും
cancel

തി​രു​വ​ല്ല: പൊ​ലീ​സി​െൻറ പേ​രി​ൽ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു. തി​രു​വ​ല്ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​ക്ക്​ എ​ന്ന് തു​ട​ങ്ങു​ന്ന കു​റി​പ്പാ​ണ് സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മി​ക​ൾ രാ​ത്രി വി​ഹ​രി​ക്കു​ക​യാ​ണെ​ന്നും സം​ഘ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ ഉ​ണ്ടെ​ന്നും രാ​ത്രി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്നും വ്യാ​ജ​സ​ന്ദേ​ശം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഡി​വൈ.​എ​സ്.​പി ടി. ​രാ​ജ​പ്പ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceFake message
News Summary - Fake messages in the name of the police; An investigation will be conducted
Next Story