Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടൂര്‍ കരയില്‍...

കാട്ടൂര്‍ കരയില്‍ ആവേശത്തിരയിളക്കം; പുത്തന്‍ പള്ളിയോടം ഇന്ന്​ നീരണിയും

text_fields
bookmark_border
കാട്ടൂര്‍ കരയില്‍ ആവേശത്തിരയിളക്കം; പുത്തന്‍ പള്ളിയോടം ഇന്ന്​ നീരണിയും
cancel
camera_alt

കാ​ട്ടൂ​ർ പ​ള്ളി​യോ​ടം

അ​വ​സാ​ന​വ​ട്ട

മി​നു​ക്കു​പ​ണി​യി​ൽ 

കോ​ഴ​ഞ്ചേ​രി: കാ​ട്ടൂ​ര്‍ ക​ര​യി​ല്‍ പു​ത്ത​ന്‍ പ​ള്ളി​യോ​ട​ത്തി​ന്‍റെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10നും 11.30​നും മ​ധ്യേ പ​ന്ത​ളം കൊ​ട്ടാ​രം നി​ര്‍വാ​ഹ​ക സ​മി​തി പ്ര​സി​ഡ​ന്‍റ്​ പി.​ജി. ശ​ശി​കു​മാ​ര്‍ വ​ര്‍മ നീ​ര​ണി​യ​ല്‍ ച​ട​ങ്ങ് നി​ര്‍വ​ഹി​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ്​ രാ​ജ​ന്‍ മൂ​ലേ​വീ​ട്ടി​ല്‍ ശി​ല്‍പ്പി​ക​ളെ ആ​ദ​രി​ക്കും.

718ാം ന​മ്പ​ര്‍ എ​ന്‍.​എ​സ്.​എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലെ പ​ള്ളി​യോ​ടം ശി​ല്‍പി അ​യി​രൂ​ര്‍ സ​ന്തോ​ഷ് ആ​ചാ​രി​യാ​ണ് നി​ര്‍മി​ച്ച​ത്. പൊ​ന്‍കു​ന്നം, കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നും എ​ത്തി​ച്ച നാ​ല് ആ​ഞ്ഞി​ലി​ത്ത​ടി​ക​ള്‍ നി​ര്‍മാ​ണ​ത്തി​ന് വേ​ണ്ടി​വ​ന്നു. നീ​ര​ണി​ഞ്ഞ​ശേ​ഷം ആ​റ​ന്മു​ള​യ്ക്ക് പ​ള്ളി​യോ​ടം പു​റ​പ്പെ​ടും. സ​മീ​പ​ക​ര​ക​ളി​ലെ പ​ള്ളി​യോ​ട​ങ്ങ​ള്‍ അ​ക​മ്പ​ടി സേ​വി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new churchKattur land
News Summary - Excitement on Kattur land; The new church will be closed today
Next Story