Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പമ്പാനദിയിലൂടെ കാട്ടാന ഒഴുകിയെത്തി
text_fieldsbookmark_border
വടശേരിക്കര:പമ്പാനദിയിലൂടെ കാട്ടാന ഒഴുകിയെത്തി. പമ്പാവാലി മൂലക്കയത്ത് കാട്ടാന ചരിഞ്ഞ നിലയിലാണ് പമ്പാനദിയിലൂടെ ഒഴുകിയെത്തിയത്.തിങ്കളാഴ്ച രാത്രി 9 മണിയോടെ നാട്ടുകാരാണ് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കണമല ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും നാട്ടുകാരും സ്ഥലത്തെത്തി.തിങ്കളാഴ്ച വൈകുന്നേരം ശക്തമായ മഴയായിരുന്നു.പമ്പാനദിയിൽ ജലനിരപ്പും ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

