Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗുരുനാഥൻമണ്ണ്...

ഗുരുനാഥൻമണ്ണ് കുന്നത്ത്​ കൃഷിയിടത്തിൽ കാട്ടാന ​െചരിഞ്ഞത് എരണ്ടക്കെട്ടുമൂലം

text_fields
bookmark_border
ഗുരുനാഥൻമണ്ണ് കുന്നത്ത്​ കൃഷിയിടത്തിൽ കാട്ടാന ​െചരിഞ്ഞത് എരണ്ടക്കെട്ടുമൂലം
cancel
camera_alt

ഗുരുനാഥൻമണ്ണ് കുന്നത്തു പുത്തൻപറമ്പിൽ പോൾ എൻ.കലാധര​െൻറ കൃഷിയിടത്തിൽ

െചരിഞ്ഞ കാട്ടാനയെ പോസ്​റ്റ്​​േമാർട്ടം ചെയ്യുന്നു

ചി​റ്റാ​ർ: ഗു​രു​നാ​ഥ​ൻ​മ​ണ്ണ് കു​ന്ന​ത്ത്​ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന ​െച​രി​ഞ്ഞ​ത് എ​ര​ണ്ട കെ​ട്ടു​മൂ​ലം അ​വ​ശ​ത​യി​ലാ​യ​തി​നാ​ൽ. ​െച​രി​ഞ്ഞ കാ​ട്ടാ​ന​യെ ശ​നി​യാ​ഴ്​​ച പോ​സ്​​റ്റ്​േ​മാ​ർ​ട്ടം ചെ​യ്തു.

ഗു​രു​നാ​ഥ​ൻ​മ​ണ്ണ് പു​ത്ത​ൻ​പ​റ​മ്പി​ൽ പോ​ൾ എ​ൻ.​ക​ലാ​ധ​ര​െൻറ കൃ​ഷി​ഭൂ​മി​യി​ലാ​ണ് 10 വ​യ​സ്സു​ള്ള പി​ടി​യാ​ന​യെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന്​ ​െ​ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ട​ത്. കൃ​ഷി​യി​ട​ത്തി​ൽ രാ​വി​ലെ എ​ത്തി​യ പോ​ളി​െൻറ ഭാ​ര്യ റോ​സ​മ്മ​യാ​ണ് ആ​ന​യു​ടെ ജ​ഡം ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന്​​ വ​ട​ശ്ശേ​രി​ക്ക​ര റേ​ഞ്ച്​​ ഓ​ഫി​സ​ർ ആ​ർ. വി​നോ​ദ്, ഗു​രു​നാ​ഥ​ൻ​മ​ണ്ണ് ഫോ​റ​സ്​​റ്റ് ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച​ർ ജി.​വി. ഷി​ബു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ന​യു​ടെ ജ​ഡം കോ​ന്നി വെ​റ്റി​ന​റി ഡോ​ക്ട​ർ ശ്യാ​മാ​ണ്​ പോ​സ്​​റ്റ്​​മാ​ർ​ട്ടം ന​ട​ത്തി​യ​ത്.

വ​ട​ശ്ശേ​രി​ക്ക​ര റെ​യ്ഞ്ചി​ൽ ഗു​രു​നാ​ഥ​ൻ​മ​ണ്ണ് ഫോ​റ​സ്​​റ്റ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​ല​ധി​ക​മാ​യി ഈ ​പി​ടി​യാ​ന ഗു​രു​നാ​ഥ​ൻ​മ​ണ്ണ്, കു​ന്നം​ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ഉ​ച്ച​ക്കു​ശേ​ഷം വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ഭൂ​മി​യി​ൽ ദ​ഹി​പ്പി​ച്ചു.

Show Full Article
TAGS:chittar 
Next Story