Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആവണിപ്പാറയിൽ വൈദ്യുതി...

ആവണിപ്പാറയിൽ വൈദ്യുതി എത്തി

text_fields
bookmark_border
ആവണിപ്പാറയിൽ വൈദ്യുതി എത്തി
cancel

ആവണിപ്പാറയിൽ വൈദ്യുതി എത്തികോ​ന്നി: നി​ര​വ​ധി പ്ര​തി​ബ​ന്ധ​ങ്ങ​ൾ ത​ര​ണം ചെ​യ്താ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ മി​ക​ച്ച ഭ​ര​ണം കാ​ഴ്ച​വെ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞു. ആ​വ​ണി​പ്പാ​റ ട്രൈ​ബ​ൽ സെ​റ്റി​ൽ​മെൻറ് കോ​ള​നി​യി​ലെ വൈ​ദ്യു​തീ​ക​ര​ണം ഓ​ൺ​ലൈ​ൻ വ​ഴി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ​ലി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച 1.57 കോ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് ആ​വ​ണി​പ്പാ​റ​യി​ൽ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി എം.​എം. മ​ണി പ​റ​ഞ്ഞു. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ചു.

കോ​ന്നി ഡി.​എ​ഫ്.​ഒ ശ്യാം ​മോ​ഹ​ൻ​ലാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കോ​ന്നി​യൂ​ർ പി.​കെ, അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സു​നി​ൽ വ​ർ​ഗീ​സ് ആ​ൻ​റ​ണി, പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ കോ​ന്നി വി​ജ​യ​കു​മാ​ർ, സി​ന്ധു, കെ.​എ​സ്.​ഇ.​ബി ചീ​ഫ് എ​ൻ​ജി​നീ​യ​ർ എ​സ്. രാ​ജ് കു​മാ​ർ, റാ​ന്നി ട്രൈ​ബ​ൽ ​െഡ​വ​ല​പ്​​മെൻറ് ഓ​ഫി​സ​ർ എ​സ്.​എ​സ്. സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM ManiAK BalanElectricityAvanipara
Next Story