Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡോ. എം.എസ്. സുനിലിന്റെ...

ഡോ. എം.എസ്. സുനിലിന്റെ 372 ാമത് സ്നേഹഭവനം സിനിക്കും കുടുംബത്തിനും

text_fields
bookmark_border
ഡോ. എം.എസ്. സുനിലിന്റെ 372 ാമത് സ്നേഹഭവനം സിനിക്കും കുടുംബത്തിനും
cancel
camera_alt

ഡോ. ​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ​വ​ർ​ക്ക്‌ പ​ണി​ത് ന​ൽ​കു​ന്ന 372ാമ​ത് സ്നേ​ഹ​ഭ​വ​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​ന​ച്ച​ട​ങ്ങ് പ്ര​തീ​ക്ഷ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഉ​ത്തം കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ നി​രാ​ലം​ബ​ർ​ക്ക് പ​ണി​ത് ന​ൽ​കു​ന്ന 372ാമ​ത് സ്നേ​ഹ​ഭ​വ​നം പ്ര​തി​ഭ​യു​ടെ സ​ഹാ​യ​ത്താ​ൽ കോ​ന്നി ഊ​ട്ടു​പാ​റ ക​രി​മ്പ​നാ​കു​ഴി നി​ര​വേ​ൽ സി​നി​ക്കും കു​ടും​ബ​ത്തി​നും ആ​യി നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും പ്ര​തീ​ക്ഷ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഉ​ത്തം കു​മാ​ർ നി​ർ​വ​ഹി​ച്ചു.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ട​ച്ചു​റ​പ്പു​ള​ള വീ​ടും ഇ​ല്ലാ​തെ ജീ​വി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു സി​നി​യും കു​ടും​ബ​വ​വും. സി​നി ക്യാ​ൻ​സ​ർ രോ​ഗി​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്​ പ്ര​ദീ​പ് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച്​ ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം കൊ​ണ്ടാ​ണ്​ കു​ടും​ബം മു​ന്നോ​ട്ടു​പോ​യി​രു​ന്ന​ത്.

ര​ണ്ട് മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും ശു​ചി​മു​റി​യും സി​റ്റൗ​ട്ട് അ​ട​ങ്ങി​യ വീ​ടാ​ണ്​ പ്ര​തി​ഭ എ​ന്ന ഉ​ദാ​ര​മ​തി അ​വ​രു​ടെ ജ​ന്മ​ദി​ന​ത്തി​ൽ ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ റ​വ. ജോ​ർ​ജ് മാ​ത്യു, മു​ൻ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മി​നി ഇ​ടി​ക്കു​ള, പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ജ​യ​ലാ​ൽ, സൂ​സ​മ്മ ഉ​ണ്ണു​ണ്ണി, ജെ​റി ഡാ​നി​യേ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newssneha bhavanamDr. M.S. Sunil
News Summary - Dr. M.S. Sunil's 372nd Sneha Bhavanam for Cini and family
Next Story