Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലതല അന്താരാഷ്ട്ര...

ജില്ലതല അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു

text_fields
bookmark_border
ജില്ലതല അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
cancel

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍-ആയുഷ് വകുപ്പ്-നാഷനല്‍ ആയുഷ് മിഷന്‍ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലതല അന്താരാഷ്ട്ര യോഗ ദിനാചരണം പത്തനംതിട്ട മാര്‍ യൗസേബിയോസ് ഹാളില്‍ നടന്നു. അബിന്‍ വര്‍ക്കി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സൻ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു.

ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജെ. മിനി യോഗദിന സന്ദേശവും ഹോമിയോപതി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി. ബിജു കുമാര്‍ മുഖ്യപ്രഭാഷണവും നടത്തി. ദേശീയ ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ്. അഖില, ഡോ. അന്‍സ മാത്യു എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaYoga Daylocalnews
News Summary - District-level International Yoga Day celebrations were organized
Next Story