Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്നേ​ക്ക് റെ​സ്‌​ക്യൂ...

സ്നേ​ക്ക് റെ​സ്‌​ക്യൂ കി​റ്റ് വി​ത​ര​ണം

text_fields
bookmark_border
സ്നേ​ക്ക് റെ​സ്‌​ക്യൂ കി​റ്റ് വി​ത​ര​ണം
cancel
camera_alt

ജി​ല്ല​യി​ലെ സ​ർ​പ്പ വ​ള​ന്റി​യ​ർ​മാ​ർ​ക്ക് സ്നേ​ക്ക് റെ​സ്‌​ക്യൂ

കി​റ്റു​ക​ൾ അ​സി. ഫോ​റ​സ്റ്റ്

ക​ൺ​സ​ർ​വേ​റ്റ​ർ ബി. ​രാ​ഹു​ൽ വി​ത​ര​ണം ചെ​യ്യു​ന്നു

പ​ത്ത​നം​തി​ട്ട: പാ​മ്പു​ക​ളെ ശാ​സ്ത്രീ​യ​വും സു​ര​ക്ഷി​ത​വു​മാ​യ രീ​തി​യി​ൽ പി​ടി​കൂ​ടു​ക​യും ജി​ല്ല​യി​ൽ പാ​മ്പ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ സ​ർ​പ്പ വ​ള​ന്റി​യ​ർ​മാ​ർ​ക്ക് സ്നേ​ക്ക് റെ​സ്‌​ക്യൂ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ല സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​സി. ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ബി. ​രാ​ഹു​ൽ കി​റ്റ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. സ​ർ​പ്പ ജി​ല്ല നോ​ഡ​ൽ ഓ​ഫി​സ​റും സോ​ഷ്യ​ൽ ഫോ​റ​സ്ട്രി റെ​യ്ഞ്ച് ഓ​ഫി​സ​റു​മാ​യ മു​ഹ​മ്മ​ദ് സ്വ​ബീ​ർ ജെ, ​ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫി​സ​ർ മ​നോ​ജ്, എ​സ്‌.​എ​ഫ്.​ഒ​മാ​രാ​യ സ​നോ​ജ്, പ്ര​മോ​ദ് എ​സ്.​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingadjourned
News Summary - Council meeting adjourned following uproar
Next Story