Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവേനൽമഴയിൽ പന്തളത്ത്...

വേനൽമഴയിൽ പന്തളത്ത് വ്യാപകനാശം

text_fields
bookmark_border
വേനൽമഴയിൽ പന്തളത്ത് വ്യാപകനാശം
cancel
camera_alt

പെ​രു​മ്പു​ളി​ക്ക​ൽ തെ​ക്കേ വ​ട്ട​ത്ത് ശി​വ​ശ​ങ്ക​ര​പി​ള്ള​യു​ടെ വീ​ടി​ന്​ സ​മീ​പ​ത്തെ തൊ​ഴു​ത്ത്​ മ​രം വീ​ണ് ത​ക​ർ​ന്ന​ നിലയിൽ

പ​ന്ത​ളം: വേ​ന​ൽ​മ​ഴ​യി​ൽ പ​ന്ത​ള​ത്ത് വ്യാ​പ​ക നാ​ശം. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി കാ​റ്റോ​ടു​കൂ​ടി ശ​ക്തി​പ്പെ​ട്ട മ​ഴ​യി​ൽ മ​രം ക​ട​പു​ഴ​കി പെ​രു​മ്പു​ളി​ക്ക​ൽ തെ​ക്കേ വ​ട്ട​ത്ത് ശി​വ​ശ​ങ്ക​ര​പി​ള്ള​യു​ടെ വീ​ടി​നു​ സ​മീ​പ​ത്തെ തൊ​ഴു​ത്ത്​ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഒ​രു പ​ശു​വി​ന്​ സാ​ര​മാ​യി പ​രി​ക്കേ​റ്റു. പെ​രു​മ്പു​ളി​ക്ക​ൽ, കു​ര​മ്പാ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും നി​ര​വ​ധി മ​ര​ങ്ങ​ളും വാ​ഴ​ക​ളും നി​ലം​പൊ​ത്തി, ക്ഷീ​ര​ക​ർ​ഷ​ക​നാ​യ ശി​വ​ശ​ങ്ക​ര​പി​ള്ള​ക്ക് കാ​ർ​ഷി​ക ഉ​ൽ​പ​ന്നം ഉ​ൾ​പ്പെ​ടെ ന​ഷ്ട​പ്പെ​ട്ട​ത് പ്ര​തി​സ​ന്ധി​യി​ലാ​ക്കി. മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ർ​ഷി​ക മേ​ഖ​ല​ക​ളെ​യും വേ​ന​ൽ​മ​ഴ​യും കാ​റ്റും സാ​ര​മാ​യി ബാ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainPathanamthitta News
News Summary - Destruction saused by rain
Next Story