Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസൈക്കിള്‍ റാലിയുമായി...

സൈക്കിള്‍ റാലിയുമായി വനിത ശിശുവികസന വകുപ്പ്

text_fields
bookmark_border
Department of Women and Child Development with Cycle Rally
cancel
camera_alt

ജി​ല്ല വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ്​ സം​ഘ​ടി​പ്പി​ച്ച സൈ​ക്കി​ള്‍ റാ​ലിയിൽ ക​ല​ക്ട​ര്‍


ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ പ​ങ്കെടു​ക്കുന്നു


പ​ത്ത​നം​തി​ട്ട: സ്ത്രീ​ക​ള്‍ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളും ലിം​ഗ വി​വേ​ച​ന​വും അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍. സ്ത്രീ​ക​ള്‍ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള ഓ​റ​ഞ്ച് ദി ​വേ​ള്‍ഡ് കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ജി​ല്ല വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ്​ സം​ഘ​ടി​പ്പി​ച്ച സൈ​ക്കി​ള്‍ റാ​ലി ക​ല​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ല്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ല സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ പ്ര​തി​നി​ധി​ക​ളും വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍ഥി​ക​ളും പ​ങ്കെ​ടു​ത്തു. റാ​ലി ജി​ല്ല സ്​​റ്റേ​ഡി​യ​ത്തി​ല്‍ സ​മാ​പി​ച്ചു. വ​നി​ത ശി​ശു​വി​ക​സ​ന ഓ​ഫി​സ​ര്‍ പി.​എ​സ്. ത​സ്‌​നീം, ജി​ല്ല സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ൻ​റ്​ കെ. ​അ​നി​ല്‍ കു​മാ​ര്‍, സൈ​ക്ലി​ങ്​ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​ന്‍. ച​ന്ദ്ര​ന്‍, ഫാ. ​വി.​ജെ. ജോ​ണ്‍സ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രും മ​ക​ന്‍ മ​ല്‍ഹാ​റും ചേ​ര്‍ന്നാ​ണ്​ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. സൈ​ക്കി​ൾ ച​വി​ട്ടി ക​ല​ക്​​ട​ർ റാ​ലി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women child development dept
News Summary - Department of Women and Child Development with Cycle Rally
Next Story