Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനക്കേസിൽ പ്രതിക്ക് 60 വർഷം തടവ്

text_fields
bookmark_border
പീഡനക്കേസിൽ പ്രതിക്ക് 60 വർഷം തടവ്
cancel

പത്തനംതിട്ട: 15 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കി ഗർഭിണിയാക്കിയ കേസിൽ അച്ചൻകോവിൽ സ്വദേശി സുനിലിനെ (35) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി 60 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

വിവിധ വകുപ്പുകളിലായിട്ടാണ് 60 വർഷം ശിക്ഷിച്ചത്. എന്നാൽ, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് പരാമർശിച്ചിട്ടുള്ളതിനാൽ 30 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും. പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണിന്‍റേതാണ് വിധി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Defendant sentenced to 60 years in prison in rape case
Next Story