Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅമ്മത്തൊട്ടിൽ...

അമ്മത്തൊട്ടിൽ പ്രവർത്തനരഹിതം

text_fields
bookmark_border
അമ്മത്തൊട്ടിൽ പ്രവർത്തനരഹിതം
cancel

പ​ത്ത​നം​തി​ട്ട: ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന കു​ഞ്ഞു​ങ്ങ​ളെ ഏ​റ്റെ​ടു​ക്കാ​നാ​യി പ​ത്ത​നം​തി​ട്ട​യി​ൽ സ്ഥാ​പി​ച്ച അ​മ്മ​ത്തൊ​ട്ടി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​കു​ന്നു. 2009 ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി നേ​തൃ​ത്വ​ത്തി​ൽ അ​മ്മ​ത്തൊ​ട്ടി​ൽ ആ​രം​ഭി​ച്ച​ത്. ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളോ​ടെ​യാ​ണ് സ്ഥാ​പി​ച്ച​ത്.

ഏ​റെ നാ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി ചു​റ്റും കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്. ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് സു​ര​ക്ഷ​യും പ​രി​ച​ര​ണ​വു​മൊ​രു​ക്കാ​ൻ വേ​ണ്ടി​യാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് പി​ന്നി​ലാ​യി അ​മ്മ​ത്തൊ​ട്ടി​ൽ സ്ഥാ​പി​ച്ച​ത്.

കു​ഞ്ഞി​നെ തൊ​ട്ടി​ലി​ൽ വെ​ക്കു​േ​മ്പാ​ൾ ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി​യി​ൽ അ​ലാ​റം മു​ഴ​ങ്ങു​ക​യും ജീ​വ​ന​ക്കാ​ർ കു​ഞ്ഞി​നെ എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യും. അ​ലാ​റം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണി​പ്പോ​ൾ. ശി​ശു​ക്ഷേ​മ സ​മി​തി​യാ​ണ് ഇ​ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തേ​ണ്ട​ത്. ഇ​തി​െൻറ ക​വാ​ടം പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യു​മാ​ണ്. പത്തനംതിട്ട ജനറൽ ആശുപത്രിക്ക് പിന്നിലെ പ്രവർത്തനരഹിതമായ അമ്മ​െത്താട്ടിൽ

Show Full Article
TAGS:Cradle 
News Summary - Cradle malfunction
Next Story