Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ടയിൽ...

പത്തനംതിട്ടയിൽ കുടിശ്ശിക പിരിക്കാൻ ചെന്നവരെ നായെ വിട്ട് കടിപ്പിച്ചതായി പരാതി

text_fields
bookmark_border
പത്തനംതിട്ടയിൽ കുടിശ്ശിക പിരിക്കാൻ ചെന്നവരെ നായെ വിട്ട് കടിപ്പിച്ചതായി പരാതി
cancel
camera_alt

representational image

പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ വാ​യ്പ കു​ടി​ശ്ശി​ക പി​രി​ക്കാ​ൻ ചെ​ന്ന ജീ​വ​ന​ക്കാ​രെ നാ​യെ വി​ട്ട് ക​ടി​പ്പി​ച്ച​താ​യി പ​രാ​തി. ചെ​ന്നീ​ർ​ക്ക​ര​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​ണ്​ സം​ഭ​വം. ചെ​ന്നീ​ർ​ക്ക​ര സ്വ​ദേ​ശി സാം ​പി. വ​ർ​ഗീ​സ് ഏ​ഴു​മാ​സം മു​മ്പ് പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ വ്യ​ക്തി​ഗ​ത വാ​യ്പ എ​ടു​ത്തി​രു​ന്നു. ഇ​തി‍െൻറ തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ട് ജീ​വ​ന​ക്കാ​ർ സാ​മി‍െൻറ വീ​ട്ടി​ൽ എ​ത്തി.

ഇ​തേ​ച്ചൊ​ല്ലി ജീ​വ​ന​ക്കാ​രും സാ​മും ത​മ്മി​ൽ വാ​ക്കേ​റ്റ​മാ​യി. ബ​ഹ​ളം കേ​ട്ട് വീ​ട്ടി​ൽ​നി​ന്ന്​ കു​ടും​ബാം​ഗ​ങ്ങ​ൾ ക​ത​ക് തു​റ​ന്ന് പു​റ​ത്തു​വ​ന്ന​തി​നി​ടെ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന നാ​യും ചാ​ടി കു​ര​ച്ചു​കൊ​ണ്ട് പു​റ​ത്ത് ജീ​വ​ന​ക്കാ​രു​ടെ നേ​രെ പാ​ഞ്ഞ​ടു​ത്തു. ഒ​ടു​വി​ൽ ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട് റോ​ഡി​ലി​റ​ങ്ങി. പ​ട്ടി​യെ വി​ട്ട് ക​ടി​പ്പി​ച്ച​താ​യി കാ​ണി​ച്ച് പി​ന്നീ​ട് ഇ​ല​വും​തി​ട്ട പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ജീ​വ​ന​ക്കാ​ർ പ​രാ​തി​യും ന​ൽ​കി. ബു​ധ​നാ​ഴ്ച ഇ​രു​കൂ​ട്ട​രെ​യും സ്റ്റേ​ഷ​നി​ലേ​ക്ക്​ വി​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthittadog bit
News Summary - Complaint that a dog bit people who went to collect dues in Pathanamthitta
Next Story