Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഞ്ചായത്ത് സംഭരിച്ച...

പഞ്ചായത്ത് സംഭരിച്ച കയർ ഭൂവസ്ത്രത്തിന് തീ പിടിച്ചു

text_fields
bookmark_border
പഞ്ചായത്ത് സംഭരിച്ച കയർ ഭൂവസ്ത്രത്തിന് തീ പിടിച്ചു
cancel
camera_alt

പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് വാ​ങ്ങി സം​ഭ​രി​ച്ചി​രു​ന്ന ക​യ​ർ ഭൂ​വ​സ്ത്ര​ത്തി​ന് തീ ​പി​ടി​ച്ച​പ്പോ​ൾ

Listen to this Article

പ​ന്ത​ളം: പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ക്ക​ര​യി​ൽ ച​രി​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​രി​ക്കു​വാ​നാ​യി സം​ഭ​രി​ച്ചി​രു​ന്ന ക​യ​ർ ഭൂ​വ​സ്ത്ര​ത്തി​ന് തീ​പി​ടി​ച്ചു.

പ​ന്ത​ളം തെ​ക്കേ​ക്ക​ര, പാ​റ​ക്ക​ര, മാ​ന്ത​റ​യ്യ​ത്ത് ബാ​ബു​വി‍െൻറ വീ​ടി​ന്​ മു​ൻ​വ​ശ​ത്തെ ക​ട​യു​ടെ മു​ന്നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഭൂ​വ​സ്ത്ര​മാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച നാ​ലി​നാ​യി​രു​ന്നു തീ​പി​ടി​ത്തം.

ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. സം​ഭ​വം അ​റി​ഞ്ഞ് അ​ടൂ​രി​ൽ​നി​ന്ന്​ എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittapandalamCoir geotextile caught fire
News Summary - Coir geotextile caught fire
Next Story