Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട പൊലീസ്...

പത്തനംതിട്ട പൊലീസ് സ്​റ്റേഷന്​ മികവിനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി

text_fields
bookmark_border
പത്തനംതിട്ട പൊലീസ് സ്​റ്റേഷന്​ മികവിനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി
cancel
camera_alt

2019ലെ ​സം​സ്ഥാ​ന​ത്തെ മി​ക​ച്ച പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ള്ള ചീ​ഫ്​ മി​നി​സ്​​റ്റേ​ഴ്​​സ്​ ട്രോ​ഫി ല​ഭി​ച്ച

പ​ത്ത​നം​തി​ട്ട പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ർ സ്​​റ്റേ​ഷ​നു​മു​ന്നി​ൽ ആ​ഘോ​ഷം ന​ട​ത്തു​ന്നു

പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ട്രോ​ഫി നേ​ടി പ​ത്ത​നം​തി​ട്ട പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍. ഒ​ന്നാം സ്ഥാ​നം തൃ​ശൂ​ര്‍ സി​റ്റി​യി​ലെ മ​ണ്ണു​ത്തി പൊ​ലീ​സ് സ്​​റ്റേ​ഷ​നൊ​പ്പം പ​ത്ത​നം​തി​ട്ട പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​ങ്കി​ട്ട​പ്പോ​ള്‍ ജി​ല്ല​ക്ക്​​ നേ​ട്ട​മാ​യി.

സാ​യു​ധ ബ​റ്റാ​ലി​യ​ന്‍ എ.​ഡി.​ജി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​വ​ത്​​ക​രി​ച്ച സെ​ല​ക്​​ഷ​ന്‍ ക​മ്മി​റ്റി, നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​െ​ച്ച​ന്നു​റ​പ്പാ​ക്കി​യ നാ​ല് പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഒ​ന്നാം സ്ഥാ​നം പ​ത്ത​നം​തി​ട്ട​യും മ​ണ്ണു​ത്തി​യും പ​ങ്കി​ട്ട​പ്പോ​ള്‍ കോ​ട്ട​യ​ത്തെ പാ​മ്പാ​ടി പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ ര​ണ്ടാം സ്ഥാ​ന​വും ത​മ്പാ​നൂ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ (തി​രു​വ​ന​ന്ത​പു​രം സി​റ്റി) മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പ​ത്ത​നം​തി​ട്ട പൊ​ലീ​സ് സ്​​റ്റേ​ഷ​ന്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ശം​സ അ​ര്‍പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittapolice stationchief ministers trophy
Next Story