പത്തനംതിട്ട ജില്ലയിലെ എട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മെഡൽ
text_fieldsപത്തനംതിട്ട: ജില്ലയിലെ എട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. ജയകൃഷ്ണൻ ജയരാജൻ സിവിൽ പൊലീസ് ഓഫിസർ ഡി.സി.പി എച്ച്.ക്യു പത്തനംതിട്ട, സി.ആർ. ശ്രീകുമാർ സീനിയർ സിവിൽ പൊലീസ് ഓഫിസർ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ പത്തനംതിട്ട, റാം മോഹൻ സിവിൽ പൊലീസ് ഓഫിസർ ഡിസ്ട്രിക് സ്പെഷൽ ബ്രാഞ്ച്, ഇ.എസ്. വാസുദേവകുറുപ്പ് ഗ്രേഡ് അസി. സബ് ഇൻസ്പെക്ടർ കൂടൽ പൊലീസ് സ്റ്റേഷൻ, പി.സുരേഷ്കുമാർ സബ് ഇൻസ്പെക്ടർ ഡിസ്ട്രിക് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് പത്തനംതിട്ട, ജിജു ജോൺ ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ പെരുനാട് പൊലീസ് സ്റ്റേഷൻ, എസ്. ശ്രീജിത് സിവിൽ പൊലീസ് ഓഫിസർ അടൂർ പൊലീസ് സ്റ്റേഷൻ, എസ്. അൻവർഷാ സിവിൽ പൊലീസ് ഓഫിസർ പന്തളം പൊലീസ് സ്റ്റേഷൻ എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

