Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിരീക്ഷണ കാമറ കാടുകയറി...

നിരീക്ഷണ കാമറ കാടുകയറി നശിക്കുന്നു

text_fields
bookmark_border
നിരീക്ഷണ കാമറ കാടുകയറി നശിക്കുന്നു
cancel

തിരുവല്ല: മാലിന്യനിക്ഷേപം തടയുന്നതിനായി തിരുവല്ല നഗരസഭ സ്ഥാപിച്ച നിരീക്ഷണ കാമറ കാടുകയറി നശിക്കുന്നു.റെയിൽവേ സ്‌റ്റേഷൻ റോഡിൽ പതിവായിരുന്ന മാലിന്യനിക്ഷേപം തടയുന്നതിനായി ആറുമാസം മുമ്പ് സ്ഥാപിച്ച കാമറയാണ് കാടുമൂടിയത്.

സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിലടക്കം കാട്ടുവള്ളികൾ പടർന്നുകയറി. കാഴ്ച മറക്കുന്ന തരത്തിൽ കാട് മൂടിയതോടെ ഇടക്ക്​ ശമനമുണ്ടായിരുന്ന മാലിന്യ നിക്ഷേപം റോഡിൽ വീണ്ടും ശക്തമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CCTVCCTV camera
News Summary - CCTV Camera issue
Next Story