Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തിരുവല്ലയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് പിതാവും രണ്ട് മക്കളും മരിച്ചു
cancel
camera_altഅപകടത്തിൽ മരിച്ച ബ്ലെസി ചാണ്ടി, ഫെബ ചാണ്ടി, അപകടത്തിൽ പെട്ട കാർ
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ലയിൽ കാർ...

തിരുവല്ലയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് പിതാവും രണ്ട് മക്കളും മരിച്ചു

text_fields
bookmark_border

പത്തനംതിട്ട: തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്ത് സ്വകാര്യ ബസിനു സൈഡ് നൽകുന്നതിനിടെ കാർ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു. കുമളി ചക്കുപാലം സ്വദേശിയായ ചാണ്ടി മാത്യു , മക്കളായ ഫേബാ ചാണ്ടി, ബ്ലസി ചാണ്ടി എന്നിവരാണ് മരിച്ചത്.


രാവിലെ എട്ട് മണിയോടെ വെന്നിക്കുളം കല്ലുപാലത്തിൽ വച്ച് നിയന്ത്രണം തെറ്റിയ കാർ ആറ്റിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അറ്റിലേക്ക് മറിഞ്ഞ കാർ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് അരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. ഫേബയും ബ്ലസിയും അപകട സ്ഥലത്തും ചാണ്ടി മാത്യു കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaThiruvallaCar Accident
News Summary - car fell into a stream in Thiruvalla; Three members of a family died
Next Story