Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസും വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
text_fieldsbookmark_border
പടുതോട് ജങ്ഷനിൽ ബസും വാനും ഇടിച്ചുണ്ടായ അപകടം
മല്ലപ്പള്ളി: പടുതോട് ജങ്ഷനിൽ സ്വകാര്യ ബസും പിക്അപ് വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് അപകടം.
ബ്ലൂഡാർട്ട് കൊറിയർ സർവീസിനായി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാനിന്റെ ഡ്രൈവർ ചങ്ങനാശ്ശേരി കൂത്രപ്പള്ളി സ്വദേശി കെ.എം. വർഗീസിനാണ് (62) കാലിന് പരിക്കേറ്റത്.ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story

