Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅയിരൂർ പുതിയകാവ്...

അയിരൂർ പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം 31ന്

text_fields
bookmark_border
അയിരൂർ പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം 31ന്
cancel

പ​ത്ത​നം​തി​ട്ട: അ​യി​രൂ​ർ പു​തി​യ​കാ​വ് മാ​ന​വ​മൈ​ത്രി ച​ത​യ ജ​ലോ​ത്സ​വം ഈ​മാ​സം 31ന് ​ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 23 പ​ള്ളി​യോ​ട​ങ്ങ​ൾ ജ​ല​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത മ​ല്ല​പ്പു​ഴ​ശ്ശേ​രി​യും പു​തു​താ​യി പ​ണി​ത കാ​ട്ടൂ​ർ വ​ള്ള​വും ഈ ​വ​ർ​ഷം പ​ങ്കെ​ടു​ക്കും.

ആ​റ​ന്മു​ള ക​ഴി​ഞ്ഞാ​ൽ പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും വ​ലി​യ ജ​ല​മേ​ള​യാ​ണ് പു​തി​യ​കാ​വ് മാ​ന​വ മൈ​ത്രി ച​ത​യ ജ​ലോ​ത്സ​വം. രാ​വി​ലെ 10 മു​ത​ൽ വ​ള്ള​പ്പാ​ട്ട് മ​ത്സ​ര​വും അ​ത്ത​പ്പൂ​വി​ട​ൽ മ​ത്സ​ര​വും പു​തി​യ​കാ​വ് ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കും. ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ മ​ന്ത്രി വീ​ണ ജോ​ർ​ജ്​ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​ന്‍റോ ആ​ന്‍റ​ണി എം.​പി ജ​ല​ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് ദ​ക്ഷി​ണ ന​ൽ​കി സ്വീ​ക​രി​ക്ക​ൽ, മാ​ന​വ​മൈ​ത്രി സ​ന്ദേ​ശം, പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് ട്രോ​ഫി, ഗ്രാ​ന്‍റ്​ വി​ത​ര​ണം, വ​ഞ്ചി​പ്പാ​ട്ട്, അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​വി​ത​ര​ണം എ​ന്നി​വ​യും ന​ട​ക്കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​യി​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​മ്പി​ളി പ്ര​ഭാ​ക​ര​ൻ നാ​യ​ർ, പ​ബ്ലി​സി​റ്റി ചെ​യ​ർ​മാ​ൻ സാം​കു​ട്ടി അ​യ്യ​ക്കാ​വി​ൽ, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​ദീ​പ് അ​യി​രൂ​ർ, കെ.​ടി. സു​ബി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water fest
News Summary - ayirur puthiyakavu manavamaithri Water Fest
Next Story