Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബ്രൗൺ ഷുഗറുമായി അസം...

ബ്രൗൺ ഷുഗറുമായി അസം യുവതി അറസ്റ്റിൽ

text_fields
bookmark_border
ബ്രൗൺ ഷുഗറുമായി അസം യുവതി അറസ്റ്റിൽ
cancel
camera_alt

ഫ​രീ​ദ

ഖാ​ത്തൂ​ൻ

അ​ടൂ​ർ: ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന വ​നി​ത​യെ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ ആ​ൻ​ഡ്​ ആ​ൻ​റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്തു. അ​സം നാ​ഗൗ​ൺ റൗ​മ​രി ഗൗ​ൺ പ​ട്ടി​യ​ചാ​പ്പ​രി ഫ​രീ​ദ ഖാ​ത്തൂ​നാ​ണ്​ (23)​ അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച എം.​സി റോ​ഡി​ൽ അ​ടൂ​ർ ഏ​റ​ത്ത് വ​ട​ക്ക​ട​ത്തു​കാ​വ് മാ​താ ടിം​ബ​ർ വ​ർ​ക്സി​ന്‍റെ മു​ക​ളി​ല​ത്തെ മു​റി​യി​ൽ​നി​ന്നാ​ണ് 542 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റു​മാ​യി ഇ​വ​ർ പി​ടി​യി​ലാ​യ​ത്. സി.​ഐ എ. ​സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫി​റോ​സ് ഇ​സ്മാ​യി​ൽ, എ.​പി. ബി​ജു, രാ​ജേ​ഷ്, പ്രേം ​ആ​ന​ന്ദ്, എ​സ്. ദീ​പ​ക്, ഗീ​താ​ല​ക്ഷ്മി, ഷെ​മീ​ന ഷാ​ഹു​ൽ, ഡ്രൈ​വ​ർ ഫ്രി​ജീ​ഷ് എ​ന്നി​വ​ർ​ റെ​യ്​​ഡി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brown sugarAssam woman arrested
News Summary - Assam woman arrested with brown sugar
Next Story