Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി അസം സ്വദേശികളായ മൂന്ന് പേർ പിടിയിൽ
text_fieldsbookmark_border
റിജുവൻ അഹമ്മദ്, അർഫാൻ ഹുസൈൻ, സെയ്ദുൾ ഇസ്ലാം
അടൂർ: അടൂർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് കഞ്ചാവുമായി അസം സ്വദേശികളായ മൂന്ന് യുവാക്കളെ പത്തനംതിട്ട എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ എ. സെബാസ്റ്റ്യനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. അടൂർ ബൈപാസ് റോഡിൽനിന്നും 150 ഗ്രാം കഞ്ചാവുമായി റിജുവൻ അഹമദ് (27) കോട്ടമുകളിൽനിന്ന് 130 ഗ്രാം കഞ്ചാവുമായി അർഫാൻ ഹുസൈൻ (25) കണ്ണങ്കോട് നിന്ന് 170 ഗ്രാം കഞ്ചാവുമായി സെയ്ദുൽ ഇസ്ലാം (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എ. ഹരികുമാർ, വിമൽ, രാജേഷ്, ദീപക്ക് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Next Story

