Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകവിയൂർ പുഞ്ചയിൽ നൂറോളം...

കവിയൂർ പുഞ്ചയിൽ നൂറോളം താറാവുകൾ ചത്തു

text_fields
bookmark_border
കവിയൂർ പുഞ്ചയിൽ നൂറോളം താറാവുകൾ ചത്തു
cancel

തി​രു​വ​ല്ല: ക​വി​യൂ​ർ പു​ഞ്ച​യി​ൽ നൂ​റോ​ളം താ​റാ​വു​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി.ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​യെ പോ​സ്റ്റ്​​മോ​ർ​ട്ടം അ​ട​ക്കം ന​ട​പ​ടി​ക​ൾ​ക്കാ​യി മ​ഞ്ഞാ​ടി പ​ക്ഷി രോ​ഗ നി​ർ​ണ​യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു. അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ൽ​നി​ന്ന്​ കൊ​ണ്ടു​വ​ന്ന​വ​യാ​ണ്​ ച​ത്ത​ത്.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ താ​റാ​വു​ക​ളു​ടെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​മെ​ന്ന് മ​ഞ്ഞാ​ടി പ​ക്ഷി രോ​ഗ കേ​ന്ദ്രം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaducks deathKaviyoor Punja
News Summary - Around 100 ducks died in Kaviyoor Punja
Next Story