Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right‘അരിക്കൊമ്പൻ’ സ്കൂൾ...

‘അരിക്കൊമ്പൻ’ സ്കൂൾ മുറ്റത്ത്​ !

text_fields
bookmark_border
‘അരിക്കൊമ്പൻ’ സ്കൂൾ മുറ്റത്ത്​ !
cancel
camera_alt

വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം വ​യ​ൽ സി.​എം.​എ​സ് എ​ൽ.​പി സ്‌​കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ

‘അ​രി​ക്കൊ​മ്പ​ൻ’ റോ​ബോ​ട്ടി​ക് ആ​ന കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കാ​നെ​ത്തി​യ​പ്പോ​ൾ

റാ​ന്നി: അ​ങ്ങ​നെ അ​രി​ക്കൊ​മ്പ​ൻ വെ​ച്ചൂ​ച്ചി​റ​യി​ലെ​ത്തി കു​ട്ടി​ക​ളു​ടെ താ​ര​മാ​യി. വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം വ​യ​ൽ സി.​എം.​എ​സ് എ​ൽ.​പി സ്‌​കൂ​ളി​ലാ​ണ് ‘അ​രി​ക്കൊ​മ്പ​ൻ’ എ​ന്ന പേ​ര് ന​ൽ​കി​യ റോ​ബോ​ട്ടി​ക് ആ​ന കു​ട്ടി​ക​ളെ വി​ദ്യാ​ല​യ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ വ​ര​വേ​ൽ​ക്കാ​നെ​ത്തി​യ​ത്.

കു​ട്ടി​ക​ളെ വ​ര​വേ​റ്റും സ​ല്യൂ​ട്ട് ന​ൽ​കി​യും സൗ​ഹൃ​ദ ഭാ​വ​ത്തി​ൽ നി​ൽ​ക്കു​ന്ന അ​രി​ക്കൊ​മ്പ​നെ ക​ണ്ട​പ്പോ​ൾ കു​രു​ന്നു​ക​ൾ​ക്ക് അ​ത്ഭു​തം. ആ​ന​യെ തൊ​ട്ടും ത​ലോ​ടി​യും കി​ന്നാ​രം പ​റ​ഞ്ഞും കു​രു​ന്നു​ക​ൾ സൗ​ഹൃ​ദം പ​ങ്കു​വെ​ച്ചു. അ​ന്യ​ഗ്ര​ഹ ജീ​വി​ക​ൾ, പ​റ​ക്കും ത​ളി​ക​ക​ൾ, സ്പേ​സ് ഷി​പ്പു​ക​ൾ, ആ​കാ​ശ ഗോ​ള​ങ്ങ​ൾ. പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ ടി.​കെ. ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​നേ​ജ​ർ ഫാ. ​സോ​ജി വ​ർ​ഗീ​സ് ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ്​ പൊ​ന്ന​മ്മ ചാ​ക്കോ, അം​ഗ​ങ്ങ​ളാ​യ എ​സ്. ര​മാ​ദേ​വി, ടി.​കെ. രാ​ജ​ൻ, ഷാ​ജി കൈ​പ്പു​ഴ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ബു പു​ല്ലാ​ട്ട്, പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ ഷൈ​നു ചാ​ക്കോ, ഫാ. ​ബൈ​ജു ഈ​പ്പ​ൻ, ജോ​ജി തോ​മ​സ് വ​ർ​ക്കി, പി.​ടി. മാ​ത്യു, സാം ​സി മാ​ത്യു, എം.​ജെ. ബി​ബി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaArikombanSchool entrance festival
News Summary - 'Arikomban' in the schoolyard!
Next Story