Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രോ​ജ​ക്ട്...

പ്രോ​ജ​ക്ട് അ​സി​സ്​​റ്റ​ൻ​റ്​ താ​ൽ​ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border
പ്രോ​ജ​ക്ട് അ​സി​സ്​​റ്റ​ൻ​റ്​ താ​ൽ​ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
cancel

പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ്രോ​ജ​ക്ട് അ​സി​സ്​​റ്റ​ൻ​റി​െൻറ താ​ൽ​ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ബ​യോ​ഡേ​റ്റ​യും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പു​ക​ളും സ​ഹി​തം അ​പേ​ക്ഷ ഈ ​മാ​സം 20ന് ​മു​മ്പ് മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ല​ഭി​ക്ക​ണം. ഫോ​ണ്‍: 04682 222340.

Show Full Article
TAGS:project assistant 
News Summary - applications for temporary vacancies project assistant
Next Story