Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightമദ്യം നല്‍കി യുവാവിന്...

മദ്യം നല്‍കി യുവാവിന് മര്‍ദനം: മൂന്നുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
മദ്യം നല്‍കി യുവാവിന് മര്‍ദനം: മൂന്നുപേര്‍ അറസ്​റ്റില്‍
cancel
camera_altRepresentative Image

അ​ടൂ​ര്‍: മ​ദ്യ​പി​ച്ച​ശേ​ഷം കാ​റി​ല്‍ സ​ഞ്ച​രി​ക്ക​വെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പി​ച്ച് മോ​തി​രം ക​വ​ര്‍​ന്നെ​ന്ന പ​രാ​തി​യി​ല്‍ മൂ​ന്നു​പേ​രെ അ​ടൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു.

പ​ള്ളി​ക്ക​ല്‍ തെ​ങ്ങി​നാ​ല്‍ ക​ടു​വ​നാ​ല്‍ വീ​ട്ടി​ല്‍ ബി​ജു വ​ര്‍ഗീ​സി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കൊ​ടു​മ​ണ്‍ ചാ​ലേ​മു​ക്ക് ഇ​ള​വി​നാ​ല്‍ വീ​ട്ടി​ല്‍ ബി​പി​ന്‍ ബാ​ബു (33), കൊ​ടു​മ​ണ്‍ ച​ക്കാ​ല​മു​ക്ക് ക​ള​രി​യി​ല്‍ ര​ഞ്​​ജി​ത്ത് (28), ഏ​നാ​ദി​മം​ഗ​ലം കു​ന്നി​ട ഉ​ഷ ഭ​വ​നം ഉ​മേ​ഷ് കു​മാ​ര്‍ (31) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

അ​ടൂ​ര്‍ ഇ​ന്ദ്ര​പ്ര​സ്ഥ ബാ​റി​ല്‍ മ​ദ്യ​പി​ച്ച​ശേ​ഷം ബി​ജു വ​ര്‍ഗീ​സി​നെ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി മു​ക്കാ​ല്‍ പ​വ​നോ​ള​മു​ള്ള മോ​തി​രം അ​പ​ഹ​രി​ച്ച്് ന​ഗ​ര​ത്തി​ല്‍ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​െ​ന്ന​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​ൻ​സ്​​പെ​ക്​​ട​ർ യു. ​ബി​ജു, എ​സ്.​ഐ ബി.​എ​സ്. ശ്രീ​ജി​ത്, എ​സ്.​സി.​പി.​ഒ സ​ജി, സി.​പി.​ഒ​മാ​രാ​യ ഫി​റോ​സ്, എ​ബി​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackadooralcohol
Next Story